മണ്ഡല പരിചയം: കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ
മറ്റു മണ്ഡലങ്ങളെ ഇവിടെപരിചയപ്പെടാം.1. കൊണ്ടോട്ടിമലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ കൊണ്ടോട്ടി നഗരസഭയും , ചീക്കോട്, ചെറുകാവ്, പുളിക്കൽ, വാഴക്കാട്, വാഴയൂർ, മുതുവല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ...
View Articleഎന്തുകൊണ്ട് ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം?
എന്തുകൊണ്ട് ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം എന്നതിനേക്കുറിച്ച് എം. ബി. രാജേഷ് എം.പി. സംസാരിക്കുന്നു.ചിത്രീകരണം: ഷാജി മുള്ളൂക്കാരൻ
View Articleമണ്ഡല പരിചയം: മങ്കട, മലപ്പുറം, വേങ്ങര
മറ്റു മണ്ഡലങ്ങളെ ഇവിടെപരിചയപ്പെടാം.39. മങ്കടമലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, കുറുവ, മക്കരപ്പറമ്പ്, മങ്കട, മൂർക്കനാട്, പുഴക്കാട്ടിരി എന്നീ ഗ്രാമപഞ്ചായത്തുകൾ...
View Articleമണ്ഡല പരിചയം: വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ
മറ്റു മണ്ഡലങ്ങളെ ഇവിടെപരിചയപ്പെടാം.42. വള്ളിക്കുന്ന്മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ ചേലേമ്പ്ര, മൂന്നിയൂർ, പള്ളിക്കൽ, പെരുവളളൂർ, തേഞ്ഞിപ്പലം, വള്ളിക്കുന്ന് എന്നീ ഗ്രാമപഞ്ചായത്തുകളുൾപെടുന്ന...
View Articleഅംബേദ്കറും കമ്മ്യൂണിസ്റ്റുകാരും
കൌണ്ടർകറന്റ്സ് 2012-ൽ പ്രസിദ്ധീകരിച്ച "Ambedkar and Communists"എന്ന ഇംഗ്ലീഷ് ലേഖനത്തിന് നീതു എസ്. ബിജു തയ്യാറാക്കിയ സ്വതന്ത്ര പരിഭാഷ.ഇന്ത്യ വൈരുദ്ധ്യങ്ങളുടെ നാടാണ്. പക്ഷേ ദളിത്-കമ്മ്യൂണിസ്റ്റ്...
View Articleമണ്ഡല പരിചയം: പട്ടാമ്പി, ഷൊർണ്ണൂർ, ഒറ്റപ്പാലം, കോങ്ങാട്
മറ്റു മണ്ഡലങ്ങളെ ഇവിടെപരിചയപ്പെടാം.50. പട്ടാമ്പി പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ പട്ടാമ്പി നഗരസഭയും കൊപ്പം, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂർ എന്നീ...
View ArticleWomen Without Men 4
On International Women's Day 2016, the United Nations had called to "step it up" for gender equality. In the coming days, Bodhi Commons will be publishing a series of sketches done by Abhilash...
View Articleമണ്ഡല പരിചയം: മലമ്പുഴ, മണ്ണാർക്കാട്, പാലക്കാട്
മറ്റു മണ്ഡലങ്ങളെ ഇവിടെപരിചയപ്പെടാം.54. മലമ്പുഴപാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിലെ അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ്, മലമ്പുഴ, മരുതറോഡ്, മുണ്ടൂർ, പുതുശ്ശേരി, പുതുപ്പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകൾ...
View Articleഓയെൻവി - കാവ്യലോകത്തിന്റെ സർഗ്ഗസൂര്യൻ
നമ്മുടെ സമ്പന്നമായ കാവ്യ പാരമ്പര്യത്തെയും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ഈടുവയ്പുകളെയും ഹരിതശോഭയോടെ അടയാളപ്പെടുത്തിയ കാവ്യസൂര്യതേജസ്സ് വിട വാങ്ങി. തലച്ചോറിൽ നിന്ന് കണ്ണുനീരുല്പാദിപ്പിച്ച ഒരു തലമുറയുടെ...
View Articleമണ്ഡല പരിചയം: തരൂർ, ചിറ്റൂർ, നെന്മാറ
മറ്റു മണ്ഡലങ്ങളെ ഇവിടെപരിചയപ്പെടാം.57. തരൂർപാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, കുത്തന്നൂർ, പെരിങ്ങോട്ടുകുറിശ്ശി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകൾ...
View Articleമാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ: ഭാഗം 3
വൈരുദ്ധ്യവാദത്തിന്റെ സ്വഭാവംഭൗതികപദാര്‍ത്ഥമാണ് അടിസ്ഥാനം. അതിന്റെ സ്ഥായിയായ സ്വഭാവമാണ് ചലനം അതിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ലോകത്തെ അറിയുന്നതിനുവേണ്ടി ഉപയോഗിക്കുന്ന രീതിയാണ് വൈരുദ്ധ്യാവാദം....
View Articleമണ്ഡല പരിചയം: ആലത്തൂർ, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി
മറ്റു മണ്ഡലങ്ങളെ ഇവിടെപരിചയപ്പെടാം.59. ആലത്തൂർപാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ ആലത്തൂർ, എരിമയൂർ, കിഴക്കഞ്ചേരി, കുഴൽമന്ദം, മേലാർകോട്, തേങ്കുറിശ്ശി, വണ്ടാഴി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന...
View Articleവയോവൃദ്ധ ജനതയുടെ ആവശ്യങ്ങൾ തിരഞ്ഞെടുപ്പ് വിഷയമാകട്ടെ!
കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്നും മലയാളികൾ അണുകുടുംബ വ്യവസ്ഥയിലേക്ക് എത്തിയിട്ട് അധികകാലമായിട്ടില്ല. പക്ഷെ നിലവിലുള്ള സാമുഹിക രാഷ്ട്രീയ വ്യവസ്ഥിതി നമ്മെ അതിജീവനത്തിനായി പലായനം ചെയ്യുവാൻ...
View Articleമണ്ഡല പരിചയം: ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശൂർ
മറ്റു മണ്ഡലങ്ങളെ ഇവിടെപരിചയപ്പെടാം.63. ഗുരുവായൂർതൃശൂർ ജില്ലയിലെ ഗുരുവായുർ , ചാവക്കാട് മുനിസിപ്പാലറ്റികളും ഒരുമനയൂർ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം , വടക്കേക്കാട് , എങ്ങണ്ടിയൂർ എന്നീ...
View Articleമണ്ഡല പരിചയം: ഇടുക്കി, തൊടുപുഴ, ഉടുമ്പഞ്ചോല, വൈക്കം
.tg {border-collapse:collapse;border-spacing:0;} .tg td{font-size:14px;padding:10px 5px;border-style:solid;border-width:1px;overflow:hidden;word-break:normal;} .tg...
View Articleമണ്ഡല പരിചയം: കടുത്തുരുത്തി, ഏറ്റുമനൂർ, കോട്ടയം, പുതുപ്പള്ളി
.tg {border-collapse:collapse;border-spacing:0;} .tg td{font-size:14px;padding:10px 5px;border-style:solid;border-width:1px;overflow:hidden;word-break:normal;} .tg...
View Articleമണ്ഡല പരിചയം: അരൂർ, ചേർത്തല, ആലപ്പുഴ
.tg {border-collapse:collapse;border-spacing:0;} .tg td{font-size:14px;padding:10px 5px;border-style:solid;border-width:1px;overflow:hidden;word-break:normal;} .tg...
View Articleമണ്ഡല പരിചയം: അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി
.tg {border-collapse:collapse;border-spacing:0;} .tg td{font-size:14px;padding:10px 5px;border-style:solid;border-width:1px;overflow:hidden;word-break:normal;} .tg...
View Articleഒരു ദേശത്തിൻറെ കഥ അരികുവത്കരിക്കപ്പെട്ട ഒരു തൊഴിലാളി വിഭാഗത്തിൻറെ കഥ...
പണ്ട് എവിടെയൊക്കെയോ വായിച്ച ഒരു കഥയുണ്ട്, ചായയുടെ കണ്ടു പിടുത്തത്തിൻറെ കഥ, ഒരു ചൈനീസ് രാജാവിൻറെ ചൂട് വെള്ളകോപ്പയിലേക്ക് പറന്നു വീണ ഒരിലയുടെ കാല്പനികമായ കഥ. അത് കെട്ടുകഥയോ ശരിയായ കഥയോ എന്തുമാവട്ടെ പക്ഷെ...
View Articleസി.ഐ.ടി.യു മെയ്‌ദിന മാനിഫെസ്റ്റൊ 2016
സി.ഐ.ടി.യു മെയ്‌ദിന മാനിഫെസ്റ്റൊ, 2016മലയാള പരിഭാഷ. പരിഭാഷ: ഷാരോൺ വിനോദ് ഈ മെയ് ദിനത്തിൽ, CITUസ്വരാജ്യമായ ഇന്ത്യയിലെയും ലോകം മുഴുവനിലെയും തൊഴിലാളി വർഗ്ഗത്തെയും അധ്വാനിക്കുന്ന ജനതയെയും അഭിവാദ്യം...
View Article