മണ്ഡല പരിചയം: മട്ടന്നൂർ, പേരാവൂർ, ധർമ്മടം
12. മട്ടന്നൂർകണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയും തലശ്ശേരി താലൂക്കിലെ ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, മാലൂർ, മാങ്ങാട്ടിടം, കോളയാട്, തില്ലങ്കേരി എന്നീ ഗ്രാമപഞ്ചായത്തുകളും തളിപ്പറമ്പ് താലൂക്കിലെ...
View Articleവസന്തത്തിന്റെ വരവിനായി ഞങ്ങൾ പോരാട്ടം തുടർന്ന് കൊണ്ടേയിരിക്കും!
(HCU സ്റ്റുഡെന്റ്സ് യൂണിയൻ പ്രസിഡണ്ട് സുഹൈൽ കെ.പിയുടെ പ്രസംഗത്തിന്റെ പരിഭാഷ.)പരിഭാഷ: നീതു എസ് ബിജുസുഹൃത്തുക്കളെ നിങ്ങൾക്കെല്ലാവർക്കുമെന്റെ വിപ്ലവാഭിവാദ്യങ്ങൾ.അത്യന്തം സമാധാനപരവും,...
View Articleജെ.എൻ.യു.- എച്ച്.സി.യു. ദന്ദ്വത്തിനുമപ്പുറം ഇവിടെയൊരു വിദ്യാർത്ഥി ഐക്യമുണ്ട്
കഴിഞ്ഞ കുറെ നാളുകളായി ക്യാമ്പസ്സുകളാണ് രാജ്യത്തിന്റെ രാഷ്ട്രീയ ഗതിയെ നിർണയിക്കുന്നത്. മോദി ഗവൺമെന്റിന്റെ സ്ഥാനരോഹണത്തിനു ശേഷം ശക്തമായ ചെറുത്തുനില്പുകളുടെ പരിസരങ്ങളായി കലാലയങ്ങൾ രൂപപ്പെട്ടുവെന്നത്...
View Articleമണ്ഡല പരിചയം: തലശ്ശേരി, കൂത്തുപറമ്പ്
16. തലശ്ശേരികണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലാണ് തലശ്ശേരി നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. തലശ്ശേരി നഗരസഭയും ചൊക്ലി, എരഞ്ഞോളി, കതിരൂർ, ന്യൂ മാഹി, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ്...
View ArticleWomen Without Men 3
On International Women's Day 2016, the United Nations had called to "step it up" for gender equality. In the coming days, Bodhi Commons will be publishing a series of sketches done by Abhilash...
View Articleമണ്ഡല പരിചയം: വടകര, കുറ്റ്യാടി
മറ്റു മണ്ഡലങ്ങളെ പരിചയപ്പെടാം ഇവിടെ.18. വടകരകോഴിക്കോട് ജില്ലയിലെ വടകര നഗരസഭയും ചോറോട്, ഏറാമല, ഒഞ്ചിയം, അഴിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് വടകര നിയമസഭാമണ്ഡലം. ഈ നിയമസഭ മണ്ഡലം വടകര ലോകസഭാ...
View Articleശ്രീശാന്ത് വിമർശകർ ഒന്നോർക്കണം: മിണ്ടാതിരുന്നാലും ജയിക്കുന്ന ഒരു പോരാട്ടത്തെ...
ഏതാനും കൊല്ലങ്ങൾക്ക് മുമ്പ് വരെ, അതായത് ഐ.പി.എൽ ഒത്തുകളി വിവാദത്തിൽ കുറ്റാരോപിതനായി ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് ഏറ്റുവാങ്ങും വരെ, നമ്മുടെ മാധ്യമലോകത്തിന്റെ പ്രിയതാരമായിരുന്നു ശ്രീശാന്ത്....
View Articleമണ്ഡല പരിചയം: നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര
മറ്റു മണ്ഡലങ്ങളെ ഇവിടെപരിചയപ്പെടാം.20. നാദാപുരംകോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലുൾപ്പെട്ട ചെക്യാട്, നാദാപുരം, കാവിലുംപാറ, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, വളയം, തൂണേരി, എടച്ചേരി, വാണിമേൽ എന്നീ...
View Articleമണ്ഡല പരിചയം: മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ
മറ്റു മണ്ഡലങ്ങളെ ഇവിടെപരിചയപ്പെടാം.23. മാനന്തവാടിവയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ മാനന്തവാടി മുനിസിപ്പാലിറ്റിയും, പനമരം, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട്, വെള്ളമുണ്ട എന്നീ ഗ്രാമപഞ്ചായത്തുകളും...
View Articleമണ്ഡല പരിചയം: തിരുവമ്പാടി, ഏറനാട്
മറ്റു മണ്ഡലങ്ങളെ ഇവിടെപരിചയപ്പെടാം.25. തിരുവമ്പാടികോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ മുക്കം നഗരസഭയും തിരുവമ്പാടി, കാരശ്ശേരി, കോടഞ്ചേരി, കൊടിയത്തൂർ, കൂടരഞ്ഞി, പുതുപ്പാടി എന്നീ...
View Articleഅതിജീവനത്തിന്റെ അകം പൊരുളുകൾ
2016 മാർച്ച് 19ന്റെ ചന്ദ്രികയിൽ (ലക്കം 23) വന്ന ഇ. സന്തോഷ് കുമാറിന്റെ അതിജീവനം എന്ന നോവലെറ്റ് എഴുത്തുകാരുടെ അന്തഃസംഘർഷങ്ങളെ മനോഹരമായി ആവിഷ്കരിച്ചിരിക്കുകയാണ്. ചാൾസ് ഡാർവ്വിന്റെ സുപ്രസിദ്ധ...
View Articleമണ്ഡല പരിചയം: നിലമ്പൂർ, വണ്ടൂർ, ബാലുശ്ശേരി
മറ്റു മണ്ഡലങ്ങളെ ഇവിടെപരിചയപ്പെടാം.27. നിലമ്പൂർമലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും...
View Articleബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീ കുമ്മനം രാജശേഖരനുള്ള തുറന്ന കത്ത്; കേരളത്തെ...
"വഴിമുട്ടിയ കേരളം, വഴികാട്ടാൻ ബി.ജെ.പി". ഇതാണ് നിങ്ങൾ അധ്യക്ഷത വഹിക്കുന്ന പാർടിയുടെ ഈ തിരഞ്ഞെടുപ്പിലെ മുദ്രാവാക്യം.ഞാനും ഇത് വായിക്കുന്നവരിൽ ഭൂരിപക്ഷവും തികച്ചും സാധാരണക്കാരായ കേരളീയരാണ്. ഇവിടെ...
View Articleമണ്ഡല പരിചയം: എലത്തൂർ, കോഴിക്കോട് വടക്ക്, കോഴിക്കോട് തെക്ക്
മറ്റു മണ്ഡലങ്ങളെ ഇവിടെപരിചയപ്പെടാം.30. എലത്തൂർകോഴിക്കോട് ജില്ലയിൽ കോഴിക്കോട് കോർപ്പറേഷനിലെ ചില വാർഡുകളും ചേളന്നൂർ, കക്കോടി, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്...
View ArticleDear Rajesh Ramachandran, Get Your Facts Right!
A sharp rebuttal to the article published in The Economic Times about CPI(M) politburo member Pinarayi Vijayan and his candidature in the forthcoming legislative assembly elections in Kerala. The...
View Articleഫാക്ടറികൾ ആകുന്ന യൂണിവേഴ്സിറ്റികൾ, തുടരേണ്ട പോരാട്ടങ്ങൾ
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി സമരങ്ങൾക്ക് പിന്തുണ നല്കിക്കൊണ്ട് യോഗേന്ദ്ര യാദവ് നടത്തിയ പ്രസംഗത്തിന്റെപരിഭാഷ. പരിഭാഷ : നീതു എസ് ബിജു സുഹൃത്തുക്കളേ,എന്റെ കൂടെ ഹൈദരാബാദില്‍ നിന്നും ഛായാ രത്തന്‍ജി,...
View Articleമണ്ഡല പരിചയം: ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി
മറ്റു മണ്ഡലങ്ങളെ ഇവിടെപരിചയപ്പെടാം.33. ബേപ്പൂർകോഴിക്കോട് ജില്ലയിലെ രാമനാട്ടുകര, ഫറൂഖ് എന്നീ മുനിസിപ്പാലിറ്റികൾ, ചെറുവണ്ണൂർ, കടലുണ്ടി എന്നീ ഗ്രാമപഞ്ചായത്തുകൾ എന്നിവ ഉൾപ്പെട്ടതാണ് ബേപ്പൂർ...
View Articleതെറിയുടെ മാനിഫെസ്റ്റോ
ജഡ്ജി: അതാണു നിയമമെങ്കിൽ, ഞാനെന്റെ നിയമപുസ്തകങ്ങൾ കത്തിക്കും.വക്കീൽ: വേണ്ട സാർ, അങ്ങതു വായിച്ചാൽ നന്നായിരിക്കും.സാമൂതിരി ഗുരുവായൂരപ്പൻ കോളേജിന്റെ മാഗസിൻ തീയിട്ടുകൊണ്ട് അക്ഷര വിരോധികളായ സംഘി കുട്ടികൾ...
View Articleഔഷധനയം - ഇനിയെങ്ങോട്ട്?
മനുഷ്യന്റെ ജിവിതത്തിൽ ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിവയെപ്പോലെയോ അതിനേക്കാളേറെയോ പ്രാധാന്യമർഹിക്കുന്നതാണു ആരോഗ്യസംരക്ഷണം. അത് കൊണ്ട് തന്നെ ആരോഗ്യസംരക്ഷണം സംബന്ധിച്ച വിവിധ വിഷയങ്ങളും അതിനായ്...
View Articleചെകുത്താൻ സഖ്യത്തിനറിയാത്ത ആദിവാസി ചരിതങ്ങൾ
"ഏതു ചെകുത്താന്റെ സഹായവും സ്വീകരിക്കുമെന്ന"സി. കെ. ജാനുവിന്റെ വാക്കുകൾ സത്യമാവുകയാണ്. സി. കെ. ജാനു ബി.ജെ.പി. മുന്നണി സ്ഥാനാർഥിയായി സുൽത്താൻ ബത്തേരി മണ്ഡലത്തിൽ മത്സരിക്കുമെന്ന് വാർത്തകൾ. ജാനുവിനെന്നല്ല...
View Article