കനയ്യയെ ആഘോഷിക്കാം, പക്ഷേ പൂരത്തിനിടയില്‍ വേല മറന്നുപോവരുത്
കനയ്യയെ തൊട്ട മോഡിക്ക് കൈ പൊള്ളിയോ?വര്‍ത്തമാന സാഹചര്യങ്ങളില്‍ തികച്ചും ന്യായമായ ഒരു ചോദ്യമാണത്; ഒരുപക്ഷേ ഇന്ത്യ മുഴുവന്‍ ചോദിക്കുന്ന, ചര്‍ച്ച ചെയ്യുന്ന ഒരു ചോദ്യം. പക്ഷേ അതിന് ഒറ്റവാക്കില്‍ ഒരുത്തരം...
View Articleഗുരുത്വാകര്‍ഷണ തരംഗങ്ങൾ
ശാസ്ത്രലോകം സമീപകാലത്ത് നടത്തിയ ഏറ്റവും സുപ്രധാനമായ കണ്ടുപിടുത്തങ്ങളില്‍ പ്രമുഖ സ്ഥാനമർഹിക്കുന്ന ഒന്നാണ് ഗുരുത്വാകർഷണ തരംഗങ്ങളുടേത് (Gravitational Waves). പൊതു ആപേക്ഷികതാ സിദ്ധാന്തം (General Theory of...
View ArticleSaffron Chimera to Hide Modi Government’s War on Students
RSS-dictated Modi government will be completing two years in a few months. The RSS-BJP nexus has been employing the ploy of communal polarization to advance their electoral interests since at least a...
View Articleനവ ജാതീയത
നാടുവാഴിത്ത ഭൂതകാലത്തിന്റെ പിന്തുടര്‍ച്ചയായ എല്ലാത്തരം അസമത്വങ്ങളെയും ഇല്ലാതെയാക്കുന്ന ഒരു "ആധുനികതയെ"മുതലാളിത്തം കൂടെക്കൊണ്ടുവരും എന്നതാണ് പൊതുവെയുള്ള സങ്കല്പം. മുതലാളിത്തത്തിന്റെ പ്രധാന സവിശേഷതയായ...
View Articleഎന്തുകൊണ്ട് സോഷ്യലിസം?
(1949 മുതൽ ന്യൂയോർക്ക് നഗരത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സ്വതന്ത്ര സോഷ്യലിസ്റ്റ് മാസികയാണ് മന്ത്‌ലി റിവ്യൂ (Monthly Review). സുപ്രസിദ്ധ മാർക്സിസ്റ്റ് സാമ്പത്തിക വിദഗ്ദ്ധനായിരുന്ന പോൾ സ്വീസി, 1949-ൽ...
View ArticleWomen Without Men 2
On International Women's Day 2016, the United Nations had called to "step it up" for gender equality. In the coming days, Bodhi Commons will be publishing a series of sketches done by Abhilash...
View ArticleWho is Bharat Matha?
(Speech given by Brinda Karat at Hyderabad Central University on March 8, 2016)Dear Vice Chancellor Prof. Periya Swami, my colleague Vimal Thorat, other distinguished members of the panel who have...
View ArticleLife of Bruno, The Neutrino Man
When I began writing this article, I was skeptical whether to present Bruno as a communist or as a scientist. Being a teacher of physics, it is apt to focus on Bruno’s life as a nuclear scientist....
View ArticleEmergency Files: Part 5 - A.K. Gopalan writes to Indira Gandhi in protest...
(As students all across India are fighting to defend their political freedom from assaults by the central government and the Sangh Parivar, Bodhi Commons is republishing the Emergency Files, a series...
View Articleമാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ
എന്താണ് ദർശനം?മനുഷ്യനിൽ ചിന്തകൾ രൂപപ്പെട്ടശേഷം തന്നെക്കുറിച്ചും ചുറ്റുമുള്ള ഓരോ പ്രതിഭാസങ്ങളെ കുറിച്ചും അവർ ചിന്തിക്കാൻ തുടങ്ങി. ഇതിലൂടെ മനുഷ്യർ ചില നിഗമനങ്ങളിലെത്തി. മാത്രമല്ല, തന്റെ ചുറ്റും...
View Articleവിരുദ്ധോക്തികളുടെ തേര്‍വാഴ്ച
പ്രവാചകൻ മുഹമ്മദിനെ സംബന്ധിച്ച ഫേസ്ബുക്ക് കമന്റ് ഈ അടുത്തയിടെ മാതൃഭൂമി ദിനപത്രം തങ്ങളുടെ രണ്ട് സിറ്റി എഡീഷനുകളിൽ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത പോസ്റ്റിൽ അയിഷയുമായുള്ള (വിവാഹ സമയത്ത് അവരുടെ...
View Articleസോഷ്യലിസ്റ്റ് ബേർണി സാന്റേഴ്സ്: അമേരിക്കയിലെ പ്രൈമറി വിശേഷങ്ങൾ
ജനാധിപത്യ സോഷ്യലിസ്റ്റായ ബേർണി സാന്റേഴിസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തോട് കൂടി ശ്രദ്ധയാകർഷിച്ച അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ഏകദേശം പകുതിയോളം പ്രൈമറികളും കോക്കസുകളും കഴിയുമ്പോൾ കൂടുതൽ...
View Articleമണ്ഡല പരിചയം: മഞ്ചേശ്വരം, കാസർഗോഡ്
1. മഞ്ചേശ്വരംകാസർഗോഡ് താലൂക്കിൽ പെടുന്ന, കേരളത്തിലെ വടക്കെ അറ്റത്തു കിടക്കുന്ന മണ്ഡലം. കന്നഡ, കൊങ്കിണി, മലയാളം ഭാഷകൾ സംസാരിക്കുന്നവരെ ഇവിടെ കാണാം. മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി,...
View Articleമണ്ഡല പരിചയം: ഉദുമ, കാഞ്ഞങ്ങാട്
3. ഉദുമകാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ് ജില്ലയിലെ ദേലംപാടി, ചെമ്മനാട്, ബേഡഡുക്ക, മൂളിയാര്‍, കുറ്റിക്കോല്‍ എന്നീ ഗ്രാമ പഞ്ചായത്ത്കളും പള്ളിക്കര, പുല്ലൂർ-പെരിയ, ഉദുമ എന്നീ പഞ്ചായത്തുകളും ഉള്‍പെട്ടതാണ്...
View ArticleLong Live Student Unity
So,When they beat you up,They expect you to succumb.When they starve you,They expect you to budge.When they freeze your money,They expect you to beg.When they refuse you water,They expect you to crawl...
View Articleമണ്ഡല പരിചയം: തൃക്കരിപ്പൂർ, പയ്യന്നൂർ
5. തൃക്കരിപ്പൂർകാസർഗോഡ് ജില്ലയിൽ കണ്ണൂരിനോട് അതിർത്തി പങ്കിടുന്ന മണ്ഡലമാണ് തൃക്കരിപ്പൂർ നിയമസഭാമണ്ഡലം. 2008ലെ മണ്ഡല പുനർനിർണയത്തിന് മുന്നേ കണ്ണൂർ ജില്ലയിലെ ചില പ്രദേശങ്ങളും ഈ മണ്ഡലത്തിൽ...
View Articleഹൈദരാബാദിൽ നിന്നും വീശിയടിക്കുന്ന ജാതിയെന്ന കൊടുങ്കാറ്റ്
ഇന്ത്യയെ പിടിച്ചു കുലുക്കുന്ന ഏറ്റവും വലിയ ഭൂതം ജാതീയതയാണെന്ന് ഇനിയുമുറക്കെ പ്രഖാപിക്കുകയാണ് ഹൈദരാബാദിൽ ഇപ്പോൾ നടക്കുന്ന വിദ്യാർത്ഥിനായാട്ട്. ബ്രാഹ്മണിസത്തിന്റെ വേരറുക്കുന്ന ഒരു ശക്തിയുണ്ടെങ്കിൽ അത്...
View Articleമണ്ഡല പരിചയം: കല്യാശ്ശേരി, തളിപ്പറമ്പ്
7. കല്യാശ്ശേരികണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ പെടുന്ന നിയമസഭാമണ്ഡലമാണ് കല്യാശ്ശേരി നിയമസഭാമണ്ഡലം. ഇത് കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. മുൻമുഖ്യമന്ത്രി ഇ. കെ. നായനാരുടെ ജന്മസ്ഥലം...
View Articleഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നടന്നതെന്ത്?
രോഹിത് വെമുലയുടെ കൊലപാതകത്തെ തുടർന്നു ഹൈദരാബാദ് യൂനിവേഴ്സിറ്റിയിൽ ഉടലെടുത്ത സമരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിൽപ്പെടുന്നതായിരുന്നു വിസി അപ്പാ റാവുവിന്റെ രാജിയും sc/st prevention of atrocity...
View Articleമണ്ഡല പരിചയം: ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ
9. ഇരിക്കൂർകണ്ണൂർ ജില്ലയിലെ മലയോര പഞ്ചായത്തുകൾ ചേർന്ന ഇരിക്കൂർ മണ്ഡലം, കണ്ണൂർ ലോകസഭ മണ്ഡലത്തിൽ ഉൾപ്പെടുന്നു. തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി, ഇരിക്കൂർ, ആലക്കോട്, ഉദയഗിരി, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ,...
View Article