Quantcast
Channel: Bodhi Commons - Liberating Thoughts | Reclaiming Commons
Browsing all 224 articles
Browse latest View live

Image may be NSFW.
Clik here to view.

ഞങ്ങളുടെ ശബ്ദം അടിച്ചമർത്തുവാൻ നിങ്ങൾക്ക് കഴിയില്ല

ജെ. എൻ. യു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു കൊണ്ട് സ്റ്റുഡന്റ്സ് യൂണിയൻ വൈസ് പ്രസിഡണ്ട്‌ ഷെഹ്ല റഷീദ് നടത്തിയ പ്രസംഗത്തിന്റെ പരിഭാഷപരിഭാഷ: റെജി ജോർജ്ജ്നിങ്ങൾ ഞങ്ങളുടെമേൽ രാജ്യദ്രോഹക്കുറ്റം...

View Article


ഞാനും ഒരു നികുതിദായകനാണ്

സ്റ്റാന്‍ലി ജോണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെമലയാളം പരിഭാഷ.പരിഭാഷ: പ്രതീഷ് പ്രകാശ്'പ്രിയപ്പെട്ട ജെ.എൻ.യു. വിദ്യാർത്ഥികളേ, ഞങ്ങൾ പണം ചിലവഴിക്കുന്നത് നിങ്ങളുടെ വിദ്യാഭ്യാസത്തിനാണ്,...

View Article


Image may be NSFW.
Clik here to view.

നിങ്ങൾ ഇവിടെ ഒറ്റയ്ക്കല്ല

ജെ.എൻ.യു-വിലെ പൂർവ്വ വിദ്യാർഥിയും സി.പി.ഐ (എം)-ന്റെ മുൻ ജനറൽ സെക്രട്ടറിയും ആയിരുന്ന പ്രകാശ് കാരാട്ട് 2016 ഫെബ്രുവരി 15-ന് ജെ.എൻ.യു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിന്റെ മലയാള...

View Article

Image may be NSFW.
Clik here to view.

ജെ. എൻ. യു വിൽ സംഭവിച്ചത് - ഒരു സ്വതന്ത്ര വീക്ഷണം

"എന്താണ് ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി കാമ്പസ് പ്രതിഷേധങ്ങൾ ?"എന്ന ചോദ്യത്തിന് JNU വിദ്യാർത്ഥിയായ ഹർഷിത് അഗർവാൾ, സാമൂഹ്യ ചോദ്യോത്തര വെബ്‌സൈറ്റായ ക്വാറ -യിൽ നൽകിയ മറുപടിയുടെ പരിഭാഷ. പരിഭാഷ: നിഷാദ്...

View Article

Who All are Your -We Taxpayers-, Mr. Pai?

Thought that the fight over JNU was between the anti nationals and anti-anti nationals, apparently not so! There is a new party in the fray and he is talking about money, his money. The anti-anti...

View Article


ഭരണഘടനയെ തകർക്കുവാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തുക

2016 ഫെബ്രുവരി 17-ന് പ്രൊഫസർ പ്രഭാത് പട്നായിക് ജെ.എൻ.യു വിദ്യാർത്ഥികൾക്ക് നൽകിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ ബോധി കോമൺസ് പ്രസിദ്ധീകരിക്കുന്നു.ഞാൻ വളരെ ചുരുങ്ങിയ വാക്കുകളേ സംസാരിക്കാൻ ആഗ്രഹിക്കുന്നുള്ളൂ,...

View Article

Image may be NSFW.
Clik here to view.

ഈ പ്രതിരോധം ഒരിക്കലും അവസാനിപ്പിക്കരുത് - പി സായ്നാഥ്

(2016 ഫെബ്രുവരി 19-നു്‌ പ്രശസ്ത പത്രപ്രവർത്തകനും ജവഹർലാൽ നെഹ്രു സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി. സായ്നാഥ്നൽകിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ ബോധി പ്രസിദ്ധീകരിക്കുന്നു.പരിഭാഷ ചെയ്തത് ഷാരോൺ...

View Article

ഫെയിസ്ബുക്കിൽ ജെ.എൻ.യു.-വിന് വേണ്ടി സംസാരിച്ചിട്ട് എന്ത് നേടുവാൻ?

കഴിഞ്ഞ ദിവസം പ്രവാസിയായ ഒരു സ്നേഹിതൻ ചോദിക്കുകയുണ്ടായി, താങ്കൾ ഫെയ്സ്ബുക്കില്‍ ജെ.എൻ.യു.-വിനു വേണ്ടി സംസാരിച്ചിട്ട് എന്ത് നേടുവാനാണ്? കോളേജ് കാലത്ത് കെ.എസ്.യു-വിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിച്ച ആ...

View Article


Emergency Files: How the students of JNU fought the Emergency

As students all across India are fighting the central government's nefarious attempts to curtail their political freedom, Bodhi Commons is republishing the Emergency Files, a series of pamphlets...

View Article


Image may be NSFW.
Clik here to view.

സ്വത്വവും ഹിന്ദുത്വവും: ഒരു വൈരുദ്ധ്യാത്മക ചരിത്ര പാഠം

ഏറ്റവും ലളിതമായി പറഞ്ഞാൽ ജന്മസിദ്ധമായ ജാതി, മത, വംശ, ലിംഗ സ്വത്വങ്ങളുടെ അടിസ്ഥാനത്തിൽ നൂറ്റാണ്ടുകളായി ചൂഷണം ചെയ്യപ്പെട്ട് പോരുന്നവരുടെ അനുഭവങ്ങളെ അവരുടെ സ്വത്വമണ്ഡലത്തിന് പുറത്ത് നിന്നുകൊണ്ടുള്ള ഒരു...

View Article

Emergency Files: Part 3 – JNU student Prabir Purkayastha kidnapped, Ashok...

As students all across India are fighting the central government's nefarious attempts to curtail their political freedom, Bodhi Commons is republishing the Emergency Files, a series of pamphlets...

View Article

Image may be NSFW.
Clik here to view.

രാജ്യദ്രോഹത്തിന്റെ രാഷ്ട്രീയം

(ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124A എന്ന വകുപ്പിന്റെ ചരിത്രത്തെയും അധികാരവര്‍ഗത്തിന്റെ ശത്രുക്കളെ ഒതുക്കുവാനുള്ള ഒരു രാഷ്ട്രീയ ആയുധമെന്ന നിലയ്ക്കുമുള്ള അതിന്റെ പ്രയോഗത്തെയും പറ്റി അഡ്വക്കേറ്റ് റ്റി.കെ....

View Article

Image may be NSFW.
Clik here to view.

വിദ്യാഭാസത്തിന്റെ വര്‍ഗീയവല്‍ക്കരണം ബി.ജെ.പി സർക്കാരുകളിലൂടെ

ഭാരതീയ ജനതാ പാര്‍ടി (BJP) അധികാരശ്രേണിയില്‍ കടന്നു വന്നിട്ടുള്ള അവസരങ്ങളിലൊക്കെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുവാനും അടിച്ചേല്‍പ്പിക്കുവാനുമുള്ള ശ്രമം നടന്നിട്ടുണ്ട്. സവര്‍ണ ഫാസിസ്റ്റ്...

View Article


Image may be NSFW.
Clik here to view.

മാറ്റം, മാറ്റം മാത്രമാണ് സത്യം

(ജയില്‍ മോചിതനായി ജെ.എന്‍.യു.-വില്‍ തിരികെയെത്തിയ ജവഹര്‍ലാല്‍ നെഹ്രു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ 2016 മാര്‍ച്ച് മൂന്നിന്, ജെ.എന്‍.യു. കാമ്പസില്‍ വച്ച് വിദ്യാര്‍ത്ഥിസമൂഹത്തെയും...

View Article

Image may be NSFW.
Clik here to view.

രാജ്യദ്രോഹ നാടകം - കഥ ഇതു വരെ

(ദ ഹിന്ദു-വിലെ എഡിറ്ററായ സ്റ്റാന്‍ലി ജോണിമാര്‍ച്ച് 2-ന് ഫേസ്‍ബുക്കില്‍ കുറിച്ചിട്ട കുറിപ്പിന്റെ സ്വതന്ത്ര മലയാളം പരിഭാഷ ബോധികോമണ്‍സ് പ്രസിദ്ധീകരിക്കുന്നു. പരിഭാഷ തയ്യാറാക്കിയത്: പ്രതീഷ് റാണി...

View Article


Emergency Files: Part 4 – JNUSU President D. P. Tripathi and Councillor...

(As students all across India are fighting to defend their political freedom from assaults by the central government and the Sangh Parivar, Bodhi Commons is republishing the Emergency Files, a series...

View Article

Image may be NSFW.
Clik here to view.

ഹിന്ദുത്വയുടെ വിളയാട്ടം ഹരിയാന കേന്ദ്ര സര്‍വകലാശാലയിലും

അഭിപ്രായസ്വാതന്ത്ര്യ ലംഘനത്തെപ്പറ്റിയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാവിവല്ക്കരണത്തെപ്പറ്റിയും ചൂട് പിടിച്ച സംവാദങ്ങളും പ്രതിഷേധങ്ങളും ഉയ‌ര്‍ന്ന് വരികയാണല്ലോ. തലസ്ഥാന നഗരിയില്‍ നിന്നും നാല് മണിക്കൂര്‍...

View Article


Image may be NSFW.
Clik here to view.

നമ്മള്‍ എല്ലാവരും ഫെമിനിസ്റ്റുകള്‍ ആകണം

ഒകോലോമ എന്റെ ഏറ്റവുമടുത്ത ബാല്യകാല സുഹൃത്തായിരുന്നു. ഞാന്‍ താമസിച്ചിരുന്ന തെരുവില്‍ തന്നെയാണ് ഒകോലോമ ജീവിച്ചിരുന്നതും. ഒരു മൂത്ത ജ്യേഷ്ഠനെപ്പോലെ അദ്ദേഹം എന്നെ പരിചരിച്ചിരുന്നു. എനിക്ക് ഏതെങ്കിലും...

View Article

Image may be NSFW.
Clik here to view.

Women Without Men - 1

On International Women's Day 2016, the United Nations had called to "step it up" for gender equality. In the coming days, Bodhi Commons will be publishing a series of sketches done by Abhilash...

View Article

Image may be NSFW.
Clik here to view.

ജെഎൻയുവിൽ വെല്ലുവിളിക്കപ്പെടുന്നതെന്ത്?

ജെ.എന്‍.യുവിന് നേരെ നടന്ന ബി.ജെ.പി-ആര്‍.എസ്.എസ് ആക്രമണത്തെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്ക് ഒരു ദേശീയ മാനം കൈവന്നിരിക്കുകയാണല്ലോ. ജെ.എന്‍.യുവിലെ സമരം മറ്റൊരു വിശാലമായ സമരത്തിന്റെ...

View Article
Browsing all 224 articles
Browse latest View live