Quantcast
Channel: Bodhi Commons - Liberating Thoughts | Reclaiming Commons
Browsing all 224 articles
Browse latest View live

Image may be NSFW.
Clik here to view.

നാണയമൂല്യം ഇല്ലാതാക്കല്‍: വിവേകശൂന്യവും ജനവിരുദ്ധവും

പ്രൊഫസർ പ്രഭാത് പട്നായിക്ക് "ദി സിറ്റിസൺ"പോർട്ടലിൽ എഴുതിയ ലേഖനത്തിന്റെമലയാളം പരിഭാഷ.പരിഭാഷ: രവിശങ്കർ ആര്യഅടുത്ത നാല് മണിക്കൂര്‍ കഴിഞ്ഞാല്‍ രാജ്യത്തെ 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ നിയമപരമായി...

View Article


Image may be NSFW.
Clik here to view.

ഫിഡെല്‍

ഏകത്വമെന്നാൽ ഏകസ്വരമാണെന്ന് തെറ്റിദ്ധരിച്ചകിരീടം വെക്കാത്ത രാജാവായിരുന്നു അയാളെന്ന് ശത്രുക്കൾ പറയുന്നു.അവരുടെ അഭിപ്രായം ശരിയാണ്.നെപ്പോളിയനു ഗ്രാൻമ പോലൊരു പത്രമുണ്ടായിരുന്നെങ്കിൽവാട്ടർലൂവിലെ ദുരന്തം...

View Article


കലയിൽ പൊട്ടിയൊലിക്കുന്ന വർഗീയതയുടെ വ്രണങ്ങൾ

വർഗീയവാദികൾക്ക് കലാസൃഷ്ടികളോട് ശത്രുതയാണ്. അവർ കലയേയും കലാവിഷ്കാര സ്വാതന്ത്ര്യത്തെയും ആക്രമിക്കുന്നു. ഈ ആക്രമണങ്ങൾ കലയുമായോ വിശ്വാസവുമായോ മതവുമായോ ബന്ധപ്പെട്ടതല്ല. വർഗീയവാദികളുടെ സങ്കുചിത...

View Article

Condemn the use of draconian sedition law by the Kerala Police! Scrap Section...

In an alarming turn of events, a police FIR has been registered under the sedition clause against Malayalam writer and theatre artist Kamal C Chavara over a Facebook post that was allegedly...

View Article

Image may be NSFW.
Clik here to view.

Blocking at the Entrance: Need of Reform in Viva-voce Examination of JNU

Heated debates and discussions are going on in JNU on the reduction of marks in the Viva-voce of the M.phil entrance examination for a few years. A committee has been formed to look into the merit of...

View Article


Image may be NSFW.
Clik here to view.

നാണയവും മൂല്യവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയും

ചരിത്രം ആവര്‍ത്തിക്കുന്നത് ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും ആണ്.                                     - കാള്‍ മാര്‍ക്സ് (1852)പശ്ചാത്തലംനാണയവും മൂല്യവും അതിന്റെ ക്രയ വിക്രയവും അങ്ങേയറ്റം...

View Article

Image may be NSFW.
Clik here to view.

നോട്ടു നിരോധനത്തിൽ ബാക്കിയാവുന്നത്..

അൻപത്‌ ദിവസത്തെ നോട്ടു നിരോധന സമയം കഴിഞ്ഞിരിക്കുന്നു. നവംബർ 8 നു രാത്രി തികച്ചും അപ്രതീക്ഷിതമായി ജനങ്ങളോട്‌ രാജ്യത്തിനു വേണ്ടി ചെറിയൊരു ത്യാഗം ചെയ്യാനാവശ്യപ്പെട്ട്‌ കള്ളപ്പണത്തിനെതിരെയും കള്ള...

View Article

ഇനിയും തകർക്കേണ്ട മതിൽക്കെട്ടുകൾ

വമ്പന്‍ കെട്ടിടങ്ങളും അതിനുള്ളിലെ വിശാലമായ ക്ലാസ്മുറികളും പൂർണ സജ്ജമായ ലബോറട്ടറികളും പച്ചപ്പുല്ലു വിരിച്ച മൈതാനങ്ങളും ഭംഗിയായി വെട്ടിയൊതുക്കിയ പൂന്തോട്ടങ്ങളുമുള്ള ആ ഒരു മതില്‍ക്കെട്ടിനുള്ളിലുള്ള ഒരു...

View Article


സ്വാശ്രയകോളേജുകൾ: പ്രതിലോമതയുടെ വിളനിലങ്ങൾ

സ്വയംഭരണത്തിന്റെ അനിഷേധ്യ അധികാരം ഭാവിയിൽ രാജ്യത്തിന് മുതൽകൂട്ടാവാമായിരുന്ന ഒരു ജീവൻ കൂടി എടുത്തിരിക്കുന്നു. സ്വാഭാവികമായി അതിനെതിരെയുള്ള പ്രതിഷേധങ്ങളും ഉയർന്ന് തുടങ്ങി കഴിഞ്ഞു. എന്നാൽ ഈ...

View Article


പരാജിതമായ ഒരു തിരുവിതാംകൂർ ചരിത്രപാഠം

ചരിത്രമെഴുത്തിനു രണ്ട് ഭാഗങ്ങളുണ്ട് - വിവരണവും വ്യാഖ്യാനവും. വിവരണത്തിനു ധാരാളമായി ഡാറ്റയും ഇൻഫർമേഷനും ആവശ്യമാണെങ്കിൽ വ്യാഖ്യാനത്തിനു സിദ്ധാന്തം ആവശ്യമായി വരും. മനു.എസ്‌. പിള്ളയുടെ തിരുവിതാംകൂർ ചരിത്ര...

View Article

തളരുന്ന ജനങ്ങൾ, വളരേണ്ട മുന്നേറ്റങ്ങൾ

നാണയമൂല്യം റദ്ദു ചെയ്തതിനു ശേഷമുള്ള രണ്ടു മാസ കാലം അഭൂതപൂർവ്വമായ ബഹുജനമുന്നേറ്റത്തിനു കേരളം സാക്ഷിയാവുകയുണ്ടായി. പ്രഖ്യാപിച്ച ദിവസം മുതൽക്കു തന്നെ ഇതിനെ ഒരു കിറുക്കൻ തീരുമാനമായി വിമർശിക്കുകയും,...

View Article

വിപ്ലവത്തിൽ നിന്ന് വിഗ്രഹനിർമ്മിതിയിലേക്ക്: കേരള നവോത്ഥാനത്തിന്റെ ചില...

പാശ്ചാത്യ-ജ്ഞാനോദയത്തിന്റെ (en‘lighten’ment) കാര്യത്തിലെന്നപോലെ തന്നെ, ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കു നീങ്ങുന്ന പ്രക്രിയകളുടെ ലളിതമായ ഒരു ആഖ്യാനമല്ല കേരള നവോത്ഥാനത്തിന്റെ ചരിത്രം. ഇരുട്ട്, വെളിച്ചം...

View Article

Image may be NSFW.
Clik here to view.

Jallikattu : An Appraisal

After following various responses by people for and against Jallikattu in the last one week, one glaring lacuna comes to the fore in these responses and most analysis. The lacuna arises due to the...

View Article


Image may be NSFW.
Clik here to view.

വിപ്ലവത്തിൽ നിന്ന് വിഗ്രഹനിർമ്മിതിയിലേക്ക്: കേരള നവോത്ഥാനത്തിന്റെ ചില...

രണ്ടു ഭാഗങ്ങൾ ആയി പ്രസിദ്ധീകരിച്ച പഠനത്തിന്റെ ആദ്യ ഭാഗം ഇവിടെവായിക്കാം4. നവബ്രാഹ്മണ്യവും വിഗ്രഹങ്ങളുടെ രാഷ്ട്രീയോപയോഗങ്ങളുംഅരുവിപ്പുറം സംഭവത്തിന്റെ കാര്യത്തിൽ, ബ്രാഹ്മണ്യവിധിപ്രകാരം വിഗ്രഹപ്രതിഷ്ഠ...

View Article

Image may be NSFW.
Clik here to view.

സ്വാതന്ത്ര്യസമരത്തെ സംഘപരിവാര്‍ വഞ്ചിച്ചതെങ്ങനെ?

പരിഭാഷ: പ്രതീഷ് പ്രകാശ്ഇന്ത്യയുടെ ജനാധിപത്യ-മതനിരപേക്ഷ രാഷ്ട്രീയപരിസരത്തിന് വിവിധ ഹിന്ദുത്വ സംഘടനകള്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ആര്‍.എസ്.എസും സമാനമായ ക്ഷുദ്രസംഘടനകളും ഇന്ത്യയില്‍...

View Article


വഴികാട്ടിയാകുന്ന വാഷിങ്ടന്‍

'ഒരാൾക്ക് ചെയ്യാനാവുന്ന ഏറ്റവും വിപ്ലവകരമായ കാര്യം സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്തെന്ന് ഉറക്കെ വിളിച്ചു പറയുക എന്നതാണ്', ഇങ്ങനെ പറഞ്ഞത് പ്രശസ്ത മാർക്സിസ്റ്റ് ചിന്തകയായിരുന്ന റോസാ ലക്സംബർഗ് ആണ്. 2017...

View Article

Views on Union Budget 2017-18

Had this year’s union budget been presented in any other “normal” year, the current euphoria around it could have been understood. But alas, this year was unfortunate enough to see the ripple effects...

View Article


Image may be NSFW.
Clik here to view.

RSS has the Tradition of Having Betrayed Our Freedom Struggle

Kerala Chief minister Pinarayi Vijayan addressing the rally for communal harmony at Mangalore. Translated from Malayalam by Samuel Philip Mathew and Subin Dennis.At the outset let me express my...

View Article

Image may be NSFW.
Clik here to view.

വനിതാദിനം: സോഷ്യലിസ്റ്റ് തൊഴിലാളി മുന്നേറ്റങ്ങളുടെ ചരിത്രസാക്ഷ്യങ്ങൾ

“Social progress can be measured by the social position of the female sex.” - Karl marxവനിതാദിനത്തിലെ അനേകം പരസ്യങ്ങളിൽ ഒന്നിൽ വിമോചിപ്പിക്കപ്പെട്ട സ്ത്രീ സമൂഹത്തിനെയാകെ റീട്ടയിൽ മാളിലേക്ക്...

View Article

എന്തെഴുതാൻ?

വനിതാദിനമാണ്എന്തേലുമെഴുതണം.കറിക്കരിയാനുണ്ട് പറ്റില്ലെന്നോ,തുണി തിരുമ്മണം നേരമില്ലെന്നോ,ഒന്നുമൊന്നും പറയാനാവില്ല.പറ്റാത്ത പണിയൊന്നുംപണ്ടേ ചെയ്യാറില്ല.വനിതാദിനമാണ്എന്തേലുമെഴുതണം.വാക്കുകളൊക്കെയൊലിച്ചു...

View Article
Browsing all 224 articles
Browse latest View live